English| മലയാളം

സങ്കേതം റിഫ്രഷ്മെന്റ് ട്രെയിനിംഗ്

      കെട്ടിടനിര്‍മ്മാണ പെര്‍മിറ്റ് നല്‍ക്കുന്നതിനുളള വെബ് അധിഷ്ഠിത സോഫ്റ്റ് വെയര്‍ ആയ "സങ്കേതം" - ന്റെ റിഫ്രഷ്മെന്റ് ട്രെയിനിംഗ് പാലക്കാട് നഗരസഭകാര്യാലയത്തില്‍ വച്ച് നടത്തി. ബഹു ചെയര്‍പേഴ്സണ്‍ ശ്രീമതി പ്രമീളാകുമാരി അവര്‍കള്‍ ട്രെയിനിംഗ് പ്രോഗ്രാമില്‍ ആമുഖ പ്രസംഗം നടത്തുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തു. മുനിസിപ്പല്‍ സെക്രട്ടറി ശ്രീ ശങ്കരന്‍കുട്ടി എം അവര്‍കള്‍ അധ്യഷത വഹിച്ചു. ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ മാസ്റ്റര്‍ ട്രെയിനി ശ്രീ രാജഗോപാലാല്‍ നഗരസഭ എഞ്ചീനിയറിംഗ് ടൌണ്‍ പ്ലാനിംഗ് ജീവനക്കാര്‍ക്കും എല്‍ ബി എസ് ക്കാര്‍ക്കും സാങ്കേതം സേഫ്റ്റ് വെയറില്‍ ട്രെയിനിംഗ് നല്‍കി. 

 

 

കൂടുതല്‍ ചിത്രങ്ങള്‍ കാണുന്നതിന് ഹോം പേജിലെ ചിത്രങ്ങള്‍ എന്ന മെനു സന്ദര്‍ശിക്കുക.