English| മലയാളം

ഹോസ്പ്പിറ്റല്‍ കിയോസ്ക്

ആശുപത്രിയില്‍ നടക്കുന്ന ജനന മരണങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാനും 24 മണിക്കൂറിനുള്ളില്‍ ആശുപത്രി അധികൃതര്‍ മുഖാന്തിരം സെക്ഷന്‍ 12 സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും ഈ സംവിധാനത്തിലൂടെ കഴിയുന്നു. ജനനമോ മരണമോ നടന്നാല്‍ ഇലക്ട്രോണിക് സംവിധാനത്തിലൂടെ ആശുപത്രിയില്‍ നിന്നും നഗരസഭയിലെത്തുന്ന വിശദാംശങ്ങള്‍ നിയമാനുസൃതം രജിസ്റ്റര്‍ ചെയ്യപ്പെടുകയും ബന്ധപ്പെട്ടവര്‍ ആശുപത്രി വിടുന്നതിനു മുമ്പ് സെക്ഷന്‍ 12 സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുകയും ചെയ്യുന്നത് സേവന ഹോസ്പിറ്റല്‍ കിയോസ്ക് ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ്.



ഹോസ്പിറ്റല്‍ കിയോസ്ക്ക് സേവനം ലഭ്യമായ ഹോസ്പ്പിറ്റലുകള്‍

 

1) അമൃത ഹോസ്പ്പിറ്റല്‍

2) ദേവി നഴ്സിംഗ് ഹോം

3) ജില്ലാ ഹോസ്പ്പിറ്റല്‍

4) ഡോ മേനോന്‍സ് ഹോസ്പ്പിറ്റല്‍

5) ഹിന്ദുസ്റ്റാന്‍ മെറ്റേനിറ്റി ഹോം

6) കരുണാ ഹോസ്പ്പിറ്റല്‍

7) ലക്ഷമി ഹോസ്പ്പിറ്റല്‍

8) പാലക്കാട് ഡിസ്ട്രിക്കറ്റ് കോ ഓപ്പറേറ്റിവ് ഹോസ്പ്പിറ്റല്‍ & റിസര്‍ച്ച്       സെന്‍റ്റര്‍

9) പാലാട്ട് മെമ്മോറിയല്‍ ഹോസ്പ്പിറ്റല്‍

10) പാല്‍ഘാട്ട് പോളി ക്ലീനിക്ക്

11) രുഗ്മണി പോളി ക്ലീനിക്ക്

12) സായ് ഹോസ്പ്പിറ്റല്‍

13) ശാരദാ നഴ്സിംഗ് ഹോം

14) ശ്രീ ബാലായി ഹോസ്പ്പിറ്റല്‍

15) തങ്കം ഹോസ്പ്പിറ്റല്‍ ഓഫ് പി എം ആര്‍ സി

16) വെല്‍കെയര്‍ ഹോസ്പ്പിറ്റല്‍