English| മലയാളം

വിവരണം

വില്ലേജ് : മരുതറോഡ്, പാലക്കാട്, പുതുപ്പരിയാരം, മലമ്പുഴ
താലൂക്ക് : പാലക്കാട്
അസംബ്ലി മണ്ഡലം : പാലക്കാട്
പാര്‍ലമെന്റ് മണ്ഡലം : പാലക്കാട്

അതിരുകള്‍
തെക്ക് : മലമ്പുഴ, പാലക്കാട് കോട്ട, വടക്ക് : യാക്കര പുഴയും, കല്‍പ്പാത്തി പുഴയും

 

ആരാധനാലയങ്ങള്‍/തീര്‍ത്ഥാടന കേന്ദ്രങ്ങള്‍
കല്‍പ്പാത്തി വിശ്വനാഥ സ്വാമി ക്ഷേത്രവും, കുന്നത്തൂര്‍ മേട് കൃഷ്ണ കോവിലും, മഖാം നില കൊള്ളുന്ന മഞ്ഞക്കുളം പള്ളിയും മാതാ കോവിലുമാണ്  ദേവാലയങ്ങളില്‍ പഴക്കമേറിയത്. ചക്കാന്തറയിലെ കത്തീഡ്രല്‍ ചര്‍ച്ച്, മേപ്പറമ്പ് മിഷന്‍ പള്ളി തുടങ്ങിയ ഒട്ടനവധി ആരാധനാലയങ്ങള്‍ ഇവിടെ സ്ഥിതി ചെയ്യുന്നു.

 

ചരിത്രപ്രാധാന്യമുള്ളത്/ദേശീയ അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന സ്ഥാപനങ്ങള്‍
ഗവ. വിക്ടോറിയ കോളേജ്, ടിപ്പുവിന്റെ കോട്ട, റോബന്‍സണ്‍ ചര്‍ച്ച്, ജൈനിമേട്ടിലെ ജൈനക്ഷേത്രം മുതലായവയാണ് ഈ നഗരത്തിലെ ചരിത്ര സ്മാരകങ്ങള്‍.