English| മലയാളം
councilml standingml

സ്വച്ഛ് കോളനി അവാര്‍ഡ് 2018

പാലക്കാട് നഗരസഭയിലെ റസിഡന്‍ഷ്യല്‍ കോളനികളില്‍ നിന്നും ഏറ്റവും ശുചീകരണ നിലവാരം പുലര്‍ത്തുന്ന കോളനികള്‍ക്ക് "സ്വച്ഛ് കോളനി" അവാര്‍ഡ് നല്‍കുന്നതിനുളള രജിസ്ട്രേഷന്‍ ഫോറം, ആയതിന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, സ്വച്ഛതാ മൊബൈല്‍ അപ്ലികേഷന്‍ ഡൌണ്‍ലോഡ് ചെയ്യുന്നതിനുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ മുതലായവ "റിപ്പോര്‍ട്ടുകള്‍" മെനുവില്‍ "മറ്റു റിപ്പോര്‍ട്ടുകള്‍" ല്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.