English| മലയാളം
councilml standingml

സി സി ടി വി ക്യാമറ ഉദ്ഘാടനം നടന്നു

പാലക്കാട് നഗരസഭ ഓഫീസില്‍ പൂര്‍ണ്ണമായും സി സി ടി വി ക്യാമറ നിരീക്ഷണത്തില്‍ ആക്കുന്നതിന്‍റെ ഉദ്ഘാടനം 20-01-2018 ന് കൌണ്‍സില്‍ ഹാളില്‍ വച്ച് ബഹു ചെയര്‍പേഴ്സണ്‍ പ്രമീളാശശിധരന്‍ നിര്‍വ്വഹിച്ചു.