English| മലയാളം
councilml standingml

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിവരങ്ങള്‍ ഇനി സ്മാര്‍ട്ട് മൊബൈല്‍ ഫോണിലൂടെ

 

     സാമൂഹ്യക്ഷേമ പെന്‍ഷനുകളുടെ വിവരങ്ങള്‍ സ്മാര്‍ട്ട് മൊബൈല്‍ ഫോണിലൂടെ അറിയുന്നതിന് പ്ലേ സ്റ്റോറില്‍ നിന്നും Samagra mGov എന്ന ആപ് ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കാവുന്നതാണ്. ഇവിടെ കൊടുത്തിരിക്കുന്ന അറ്റാച്ച്മെന്‍റ്റില്‍ നിന്നും സഹായി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.