English| മലയാളം
councilml standingml

റീ ടെണ്ടര്‍ പരസ്യം

പാലക്കാട് നഗരസഭയുടെ 2018 - 2019 വർഷത്തെ പദ്ധതി വിഹിതം റോഡ് - റോഡിതരം മെയിൻറ്റനൻസ് ഗ്രാൻറ് മാറ്റ് ഇതര ഫണ്ടുകൾ എന്നിവയിൽ ഉൾപ്പെടുത്തപ്പെട്ട 11 എണ്ണം പൊതുമരാമത്തു പ്രവർത്തികൾ ഏറ്റെ ടുത്തു നടത്തുന്നതിന് നഗരസഭയിൽ രജിസ്റ്റർ ചെയ്യപ്പെട്ട അംഗീകൃത കരാറുകാരിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചുകൊള്ളുന്നു. റീ ടെണ്ടര്‍ പരസ്യം "റിപ്പോര്‍ട്ടുകള്‍" മെനുവില്‍ "മറ്റു റിപ്പോര്‍ട്ടുകള്‍" എന്ന ലിങ്കില്‍ ലഭ്യമാണ്.