English| മലയാളം

ബയോഡയജസ്കര്‍ ബിന്നിന്‍റെ പ്രവര്‍ത്തനപ്രദര്‍ശനവും വില്‍പ്പനയും

പാലക്കാട് നഗരസഭ സമ്പൂര്‍ണ്ണ ഉറവിട ജൈവ മാലിന്യ സംസ്ക്കരണ ഉപാധികള്‍ പരിജയപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഓഫീസ് പരിസരത്ത് ബയോഡയജസ്കര്‍ ബിന്നിന്‍റെ പ്രവര്‍ത്തനപ്രദര്‍ശനവും വില്‍പ്പനയും ബഹു ചെയര്‍പേഴ്സണ്‍ ഉദ്ഘാടനം ചെയ്യുന്നു.

 

 

കൂടുതല്‍ ചിത്രങ്ങള്‍ക്ക് "ചിത്രങ്ങള്‍" എന്ന മെനു സന്ദര്‍ശിക്കുക