English| മലയാളം
councilml standingml

പാലിയേറ്റീവ് കമ്മിറ്റി യോഗം നടന്നു

 

പാലക്കാട് നഗരസഭയുടെയും പ്രാഥമികാരോഗ്യകേന്ദ്രം മേലാമുറിയും സംയുക്തമായി നടത്തുന്ന പാലിയേറ്റീവ് പരിചരണ പദ്ധതിയുടെ ഭാഗമായി പാലിയേറ്റീവ് മാനേജ്മെന്‍റ് കമ്മിറ്റി യോഗം ബഹു നഗരസഭ ചെയര്‍പേഴ്സണ്‍ന്‍റെ അദ്ധ്യക്ഷതയില്‍ 22 04 2017 ന് യോഗം ചേര്‍ന്നു. ആയത്തിന്‍റെ ഭാഗം ഹോമിയോ ആയുര്‍വേദം എന്നിവ കോര്‍ഡിനേറ്റ് ചെയ്ത് പ്രവര്‍ത്തിക്കാനും രോഗിയുടെ എണ്ണം കൂടുതലായതു കൊണ്ട് അഡീഷണല്‍ ഹോം കെയര്‍ യൂണിറ്റ് രൂപീകരിക്കുന്നതിനും തീരുമാനിച്ചു.