English| മലയാളം

പാലക്കാട് നഗരസഭ - സെമിനാര്‍ - മാലിന്യം വെല്ലുവിളികളും പരിഹാരവും

പാലക്കാട് നഗരസഭയില്‍ "മാലിന്യം വെല്ലുവിളികളും പരിഹാരവും"  എന്ന വിഷത്തില്‍ നടക്കുന്ന സെമിനാര്‍ ബഹു പട്ടികജാതി പട്ടിക വര്‍ഗ്ഗ, സാംസ്ക്കാരിക നിയമ വകുപ്പ് മന്ത്രി ശ്രീ എ കെ ബാലന്‍ 08/04/2017 വൈകീട്ട് 3 മണിക്ക്   ടൌണ്‍ഹാല്‍ പാലക്കാട് വെച്ച് ഉദ്ഘാടനം നടത്തുന്നു.

 

ഇവിടെ ഡൌണ്‍ലോഡ് ചെയ്യുക