English| മലയാളം
councilml standingml

നാല് ചക്ര വാഹന വിതരണത്തിന്റെ ഉദ്ഘാടനം നടന്നു

 

 പാലക്കാട് നഗരത്തിലെ ചെറുകിട സ്വയംതൊഴിൽ സംരഭകർക്കായുള്ള മോട്ടോർ ഘടിപ്പിക്കാത്ത നാല് ചക്ര വാഹന വിതരണത്തിന്റെ ഉദ്ഘാടനം ബഹു: ചെയർപേഴ്സൻ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്യതു.

    2017-18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 27 പേർക്കാണ് 80% സബ്സിഡിയോട് കൂടി  വാഹനം വിതരണം ചെയ്തത്.

      കൂടുതല്‍ ചിത്രങ്ങള്‍ക്ക് "ചിത്രങ്ങള്‍" മെനു സന്ദര്‍ശിക്കുക.