English| മലയാളം

താല്‍പര്യപത്രം - വാട്ടര്‍ കിയോസ്ക്

മുനിസിപ്പല്‍ ബസ്സ് സ്റ്റാന്‍റിലും സ്റ്റേഡിയം ബസ്സ് സ്റ്റാന്‍റിലും വാട്ടര്‍ കിയോസ്ക് സ്ഥാപിക്കുന്നതിനുളള താല്‍പര്യപത്രം ക്ഷണിച്ചു കൊളളുന്നു. താല്‍പര്യപത്രം ഡൌണ്‍ലോഡ് ചെയ്യുന്നതിന് "താല്പര്യപത്രം" എന്ന മെനു സന്ദര്‍ശിക്കുക.