English| മലയാളം

ഡി & ഒ ലൈസണ്‍സിനുളള അപേക്ഷ ഇനി ഇ ഫയലിംഗിലൂടെ

 

     ഡി & ഒ ലൈസന്‍സ് ലഭിക്കുന്നതിനു വേണ്ടി ഇ-ഫയലിംഗ് ചെയ്യുന്നതിന് sanchaya.lsgkerala.gov.in/ എന്ന സൈറ്റ് സന്ദര്‍ശിക്കുക. ഡി & ഒ ലൈസന്‍സിനു ഫീസ് അടയ്ക്കുന്നതിന് Epayment സംവിധാനം ഉണ്ട്. ഇവിടെ കൊടുത്തിട്ടുളള അറ്റാച്ച്മെന്റില്‍ നിന്നും സഹായി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.