English| മലയാളം

ടോക്കണ്‍ സംവിധാനം ഉദ്ഘാടനം

പാലക്കാട് നഗരസഭയിലെ ജനസേവനാകേന്ദ്രത്തില്‍ സ്ഥാപിച്ചിട്ടുളള ടോക്കണ്‍ സംവിധാനം ബഹുമാനപ്പെട്ട നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീളാ ശശിധരന്‍ 09.08.2016 ന് ഉദ്ഘാടനം ചെയ്തു.

 

 

 

 

 കൂടുതല്‍ ചിത്രങ്ങള്‍ കാണുന്നതിന് ഹോം പേജിലെ ചിത്രങ്ങള്‍ എന്ന മെനു സന്ദര്‍ശിക്കുക.