English| മലയാളം
councilml standingml

ടെണ്ടര്‍ /ക്വട്ടേഷന്‍ പരസ്യം (ഇ2-26041/2018, 25.02.2019)

     പാലക്കാട് നഗരസഭയുടെ 2018 - 2019 വർഷത്തെ പദ്ധതി വിഹിതം റോഡ് - റോഡിതരം മെയിൻറ്റനൻസ് ഗ്രാൻറ് മറ്റ് ഇതര ഫണ്ടുകൾ എന്നിവയിൽ ഉൾപ്പെടുത്തപ്പെട്ട 12 എണ്ണം പൊതുമരാമത്തു പ്രവർത്തികൾ ഏറ്റെ ടുത്തു നടത്തുന്നതിന് നഗരസഭയിൽ രജിസ്റ്റർ ചെയ്യപ്പെട്ട അംഗീകൃത കരാറുകാരിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചുകൊള്ളുന്നു. ടെണ്ടര്‍ /ക്വട്ടേഷന്‍ പരസ്യം (ഇ2-26041/2018, 25.02.2019) "റിപ്പോര്‍ട്ടുകള്‍" മെനുവില്‍ "മറ്റു റിപ്പോര്‍ട്ടുകള്‍" എന്ന ലിങ്കില്‍ ലഭ്യമാണ്.