English| മലയാളം

ടച്ച്സ്ക്രീന്‍ ഉദ്ഘാടനം

     പാലക്കാട് നഗരസഭകാര്യാലയത്തില്‍ സ്ഥാപിച്ചിട്ടുളള ടച്ച് സ്ക്രീന്‍റെ ഉദ്ഘാടനം 25 06 2016 ന് ബഹു പാലക്കാട് എം പി. ശ്രീ എം ബി രാജേഷ് നിര്‍വഹിച്ചു.

 

 

 

കൂടുതല്‍ ചിത്രങ്ങള്‍ കാണുന്നതിന് ഹോം പേജിലെ ചിത്രങ്ങള്‍ എന്ന മെനു സന്ദര്‍ശിക്കുക.