English| മലയാളം
councilml standingml

ജനന സര്‍ട്ടിഫിക്കറ്റില്‍ പേര് ചേര്‍ക്കല്‍ (ഒരു വര്‍ഷത്തിനുളളില്‍)

  1. ജനന സര്‍ട്ടിഫിക്കറ്റിനുളള അപേക്ഷ
  2. പേര് ചേര്‍ക്കുന്നതിനുളള അപേക്ഷ
  3. 50 രൂപയുടെ മുദ്രപത്രം
  4. 5 രുപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ്
  5. മാതാവിന്‍റെയും പിതാവിന്‍റെയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്.