English| മലയാളം
councilml standingml

ജനന സര്‍ട്ടിഫിക്കറ്റില്‍ പേര് ചേര്‍ക്കല്‍ (അഞ്ചര വയസ്സ് കഴിഞ്ഞാല്‍)

  1. വെളള പേപ്പറില്‍ മാപ്പ് അപേക്ഷ
  2. ജനന സര്‍ട്ടിഫിക്കറ്റിനുളള അപേക്ഷ
  3. പേര് ചേര്‍ക്കുന്നതിനുളള അപേക്ഷ
  4. 50 രൂപയുടെ മുദ്രപത്രം
  5. 5 രുപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ്
  6. മാതാവിന്‍റെയും പിതാവിന്‍റെയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്
  7. കുട്ടിയുടെ സ്കൂള്‌ സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ്