English| മലയാളം
councilml standingml

അറിയിപ്പ്‌ - എഞ്ചിനീയര്‍ ഓവര്സീര്‍ തസ്തിക നിയമനം

പാലക്കാട് നഗരസഭയിലെ അമൃത് പദ്ധതിയുടെ നിര്‍വ്വഹണത്തിനായി സിവില്‍ എഞ്ചിനീയര്‍, ഒാവര്‍സീയര്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു.  അറിയിപ്പ് "റിപ്പോര്‍ട്ടുകള്‍" മെനുവില്‍ "മറ്റു റിപ്പോര്‍ട്ടുകള്‍" എന്ന ലിങ്കില്‍ ലഭ്യമാണ്.