English| മലയാളം

അമൃത് സേറ്റ്ക്ക്ഹോള്‍ഡര്‍ യോഗം

     കേന്ദ്രാവിഷ്ക്രിത പദ്ധതിയായ അമ്യത് പദ്ധതിയുടെ പാലക്കാട് നഗരസഭയുടെ 2016-2017 സാമ്പത്തിക വര്‍ഷത്തെ സര്‍വീസ് ലെവല്‍ ഇപ്രൂവ്മെന്റ്  പ്ലാന്‍ (SLIP) തയ്യറാക്കുന്നതിനായുളള സ്റ്റേക്ക് ഹോള്‍ഡര്‍മാരുടെ യോഗം നഗരസഭാദ്ധ്യക്ഷ ശ്രീ. പ്രമീളാശശിധരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു.

     പാലക്കാട് എം പി, ശ്രീ എം ബി രാജേഷ്, പാലക്കാട് എം എല്‍ എ, ശ്രീ ഷാഫി പറമ്പില്‍ എന്നിവര്‍ പങ്കെടുത്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ ശ്രീ സി കൃഷ്ണകുമാര്‍, സ്റ്റാന്‍റ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, പാര്‍ലിമെന്ററി ലീഡര്‍മാര്‍, വിവിധ വകുപ്പ് മേധാവികള്‍, സ്റ്റേക്ക്ഹോല്‍ഡര്‍മാര്‍ മുതലായവര്‍ പങ്കെടുത്തു.

 

 

 

കൂടുതല്‍ ചിത്രങ്ങള്‍ കാണുന്നതിന് ഹോം പേജിലെ ചിത്രങ്ങള്‍ എന്ന മെനു സന്ദര്‍ശിക്കുക.