English| മലയാളം

അമൃത് റിഫോംസ് ഇംപ്ലിമെന്റെഷന്‍ മീറ്റിംഗ്

     അമൃത് റിഫോംസ് ഇംപ്ലിമെന്റെഷന്‍ മീറ്റിംഗ് 04/05/2016 ന് രാവിലെ ബഹു : ചെയര്‍പേഴ്സണ്‍ ചേംമ്പറില്‍ വച്ച് നടക്കുകയുണ്ടായി. യോഗത്തില്‍ ശ്രീമതി പ്രമീള ശശിധരണ്‍ (ചെയര്‍പേഴ്സണ്‍), ശ്രീ. സി പി സുരേഷ് കുമാര്‍ (എെ കെ എം, എക്സിക്യുട്ടീവ് ഡയറക്ടര്‍), ശ്രീ. എം ശങ്കരന്‍കുട്ടി (മുനിസിപ്പല്‍ എഞ്ചിനിയര്‍), ശ്രീ. സുനില്‍ എം (മരാമത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍), സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൌണ്‍സിലര്‍മാര്‍, ശ്രീ അനിഷ്, ശ്രീ മാധവന്‍ (അമ്യത് പ്രോജക്റ്റ് ഉദ്യോഗസ്ഥര്‍), ശ്രീമതി മേഴ്സി മാത്യൂ , ശ്രീ ശിവപ്രസാദ് (എെ കെ എം ജില്ലാതല ഉദ്യോഗസ്ഥര്‍), നഗരസഭ എഞ്ചീനിയറിംഗ്  ടൌണ്‍ പ്ലാനീംഗ് ഉദ്യോഗസ്ഥര്‍, എന്നിവര്‍ പങ്കെടുത്തു. 

 

 

കൂടുതല്‍ ചിത്രങ്ങള്‍ കാണുന്നതിന് ഹോം പേജിലെ ചിത്രങ്ങള്‍ എന്ന മെനു സന്ദര്‍ശിക്കുക.