English| മലയാളം

അമൃത് ദൌത്യം വാര്‍ഷികാഘോഷം

     നഗരപുനരുദ്ധാരണ പദ്ധതിയായ അമൃത് ന്‍റെ വാര്‍ഷികാഘോഷത്തിന്‍റെയും നവീകരിച്ച നഗരസഭയുടെ വെബ് സൈറ്റിന്‍റെയും ഉദ്ഘാടനം ബഹു ചെയര്‍പേഴ്സണ്‍ പ്രമീളാ ശശിധരന്‍ നിര്‍വഹിച്ചു. 25 06 2016 ന് പാലക്കാട് നഗരസഭാകാര്യലയത്തില്‍ വച്ചാണ് പ്രസ്തുത പരിപാടികള്‍ നടന്നത്.

 

 

 കൂടുതല്‍ ചിത്രങ്ങള്‍ കാണുന്നതിന് ഹോം പേജിലെ ചിത്രങ്ങള്‍ എന്ന മെനു സന്ദര്‍ശിക്കുക.